Know more about Indian players who can be still eliminated from 15 member squad | ലോകകപ്പിനുള്ള സംഘത്തെ തീരുമാനിച്ചു കഴിഞ്ഞെങ്കിലും ടീമില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യക്കു അവസരമുണ്ട്. സമീപകാലത്തെ ടി20യിലെ പ്രകടനം കണക്കിലെടുത്ത് ഇന്ത്യ ഒഴിവാക്കിയേക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം
#SanjuSamson #Cricket #T20WorldCup2022